Comment Section (പറങ്കി)

പറങ്കി Edit [പുല്ലിംഗം]
    പോര്‍ത്തുഗീസുകാരന്‍, പാശ്ചാത്യന്‍
    pOrthugese, westerner


Entries from Datuk Database

പറങ്കി2(നാമം):: പോര്‍ത്തുഗല്‍ ദേശക്കാരന്‍, പാശ്ചാത്യന്‍, ചട്ടക്കാരന്‍ (വിദേശികള്‍കൊണ്ടുവന്നു പ്രചരിപ്പിച്ച പലവസ്തുക്കളെയും കുറിക്കാന്‍ വിശേഷണമായും പ്രയോഗം)
പറങ്കി1(വിശേഷണം):: പാശ്ചാത്യരെ സംബന്ധിച്ച

visit http://olam.in/ for details


comments powered by Disqus