Comment Section (പര്‍വ്വതം)

പര്‍വ്വതം Edit
നാമം (ഏകവചനം)
    വലിയ മല
    big mountain
(പര്യായം) അചലം, അദ്രി, ഗോത്രം, മഹീദ്ധ്രം, ഗിരി, ശൈലം


പര്‍വ്വതം Edit
നാമം
    പാറ
    rock


പര്‍വ്വതം Edit
നാമം
    കുന്ന്, വൃക്ഷം, കൂമ്പാരം,ഒരു മത്സ്യം


പര്‍വ്വതം Edit
നാമം
    ഏഴ്
    seven


comments powered by Disqus