പരുങ്ങുക Edit
വ്യാകുലപ്പെടുക, വിഷമിക്കുക
be perplexed, suffer
Entries from Datuk Database
പരുങ്ങുക(ക്രിയ):: പരിഭ്രമിക്കുക
പരുങ്ങുക(ക്രിയ):: എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുക
പരുങ്ങുക(ക്രിയ):: ഭയപ്പെടുക
പരുങ്ങുക(ക്രിയ):: വിഷമിക്കുക
പരുങ്ങുക(ക്രിയ):: ഒളിച്ചിരിക്കുക
visit http://olam.in/ for details