Comment Section (പരിസരം)

പരിസരം Edit
നാമം
    ചുറ്റുപാട്, അതിര്, വക്ക്, ഭാഗം, വീതി, ആറ്റിനും മലയ്ക്കും മറ്റുമടുത്ത സ്ഥലം.
    environment, boundary


പരിസരം Edit
നാമം
    മരണം
    death


Entries from Datuk Database

പരിസരം(നാമം):: ചുറ്റുമുള്ള സ്ഥലം, ചുറ്റുപാട്
പരിസരം(നാമം):: ആറുകള്‍ക്കും മലകള്‍ക്കും അടുത്തുള്ള സ്ഥലം
പരിസരം(നാമം):: വക്ക്, അതിര്
പരിസരം(നാമം):: മരണം
പരിസരം(നാമം):: ഭാഗം
പരിസരം(നാമം):: വീതി
പരിസരം(നാമം):: നിയമവിധി

visit http://olam.in/ for details


comments powered by Disqus