Comment Section (പരിവേഷം)

പരിവേഷം Edit
    സൂര്യചന്ദ്രന്മാരുടെ ചുറ്റും ചിലപ്പോള്‍ കാണുന്ന പ്രഭാവലയം
    halo around the sun


പരിവേഷം Edit
നാമം
    വിളമ്പിക്കൊടുക്കല്‍, വൃത്തം, വൃത്തപരിധി, ഏതെങ്കിലും വിശിഷ്ടപ്രതിഭാസം


Entries from Datuk Database

പരിവേഷം(നാമം):: സൂര്യചന്ദ്രന്മാരുടെചുറ്റും ചിലപ്പോള്‍കാണുന്ന (പ്രഭാ)വലയം
പരിവേഷം(നാമം):: വൃത്തത്തെചുറ്റല്‍
പരിവേഷം(നാമം):: ചോറുംമറ്റും വിളമ്പിക്കൊടുക്കല്‍
പരിവേഷം(നാമം):: വൃത്തം, വൃത്തപരിധി

visit http://olam.in/ for details


comments powered by Disqus