പരിവട്ടം Edit
കിരീടം, തലപ്പാവ്
crown, turban
പരിവട്ടം Edit
നാമം
രാജാക്കന്മാര്‍ ഉടുക്കുന്ന വസ്ത്രം
പരിവട്ടം Edit
നാമം
നൂലു ചുറ്റുന്ന റാട്ട്
പരിവട്ടം Edit
നാമം
സമ്മാനം, വിജയം
prize, victory
പരിവട്ടം Edit
നാമം
വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തുണി
പരിവട്ടം Edit
നാമം
ഒരു നെയ്ത്തുപകരണം
Entries from Datuk Database
പരിവട്ടം(നാമം):: വീടിന്‍റെ മുന്‍വശം
പരിവട്ടം(നാമം):: രാജാക്കന്മാര്‍ അണിയുന്ന വസ്ത്രം, വസ്ത്രം (തലപ്പാവായി ഉപയോഗിക്കുന്ന വസ്ത്രം, സമ്മാന്മായി രാജാക്ക്ന്മാരും മറ്റും കൊടുക്കുന്ന വസ്ത്രം, ജയസൂചകമായി അണിയുന്ന വസ്ത്രം, വിഗ്രഹത്തില്‍ ചാര്‍ത്തുന്ന വസ്ത്രം, ദുഃഖസൂചകമായി തലയിലിടുന്ന തുണി എന്നിവയെ എല്ലാം കുറിക്കാന്‍ പ്രയോഗം)
പരിവട്ടം(നാമം):: നൂലുചുറ്റുന്ന റാട്ട്
പരിവട്ടം(നാമം):: നെയ്ത്തുതറിയില്‍ പാവുചുറ്റുന്ന തടി
visit http://olam.in/ for details