Comment Section (പരിപ്പ്)

പരിപ്പ് Edit
നാമം
    തൊലി കളഞ്ഞ പയറ്, അതുകൊണ്ടുള്ള കറി ,ധാന്യത്തിന്റെയും മറ്റും അകത്തുള്ള വസ്തു
    the kernel of peas,..


പരിപ്പ് Edit
    ഭരിപ്പ്.


പരിപ്പ് Edit
നാമം
    ഭരിപ്പ്(ഭരണം), ഗതി, ദുഃഖം


Entries from Datuk Database

പരിപ്പ്(നാമം):: തൊലികളഞ്ഞപയറ്, അതുകൊണ്ടുണ്ടാക്കുന്ന ഒരു കറി
പരിപ്പ്(നാമം):: ധാന്യത്തിന്‍റെയും വിത്തുകളുടെയും അകത്തുള്ള ഭക്ഷ്യയോഗ്യമായ വസ്തു (ഉദാഃ തേങ്ങാപ്പരിപ്പ്, അണ്ടിപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഇത്യാദി)

visit http://olam.in/ for details


comments powered by Disqus