Comment Section (പരിണാമം)

പരിണാമം Edit
നാമം
    പക്വത, അവസാനം, അവസ്ഥാഭേദം, രൂപാന്തരീകരണം,ദഹനം, ഫലം, പൂര്‍ണ്ണവികാസം, വൃത്താന്തം
    ripeness, end, ...


പരിണാമം Edit
നാമം
    ഒരലങ്കാരം (ഉപമാനവസ്തു ഉപമേയത്തിന്റെ രൂപമായി മാറല്‍)


Entries from Datuk Database

പരിണാമം(നാമം):: ഒരു അവസ്ഥയില്‍നിന്നു ക്രമമായി മറ്റൊരവസ്ഥയെ പ്രാപിക്കല്‍
പരിണാമം(നാമം):: പക്വത
പരിണാമം(നാമം):: ദഹനം
പരിണാമം(നാമം):: അവസാനം
പരിണാമം(നാമം):: ഫലം
പരിണാമം(നാമം):: വൃത്താന്തം
പരിണാമം(നാമം):: ഒരു അലങ്കാരം
പരിണാമം(നാമം):: ഒരു വൃത്തം
പരിണാമം(നാമം):: പൂര്‍ണവികാസം

visit http://olam.in/ for details


comments powered by Disqus