Comment Section (പരിച)

പരിച Edit
നാമം (ഏകവചനം)
    യുദ്ധത്തില്‍ എതിരാളിയുടെ വെട്ട് തടുക്കുവാനുള്ള ഉപകരണം
    a round shield


പരിച് Edit
നാമം
    ഭംഗി, യോഗ്യത,ഗുണം, സ്വഭാവം,
    beauty, eligibility


പരിച് Edit
അകര്‍മ്മകക്രിയ
    പ്രകാരം, വിധം, രീതി, ഏര്‍പ്പാട്, നിരപ്പ്, അവസ്ഥ, തവണ, ചെറിയ ഓടം


പരിച് Edit
നാമം
    പ്രകാരം, വിധം, രീതി, ഏര്‍പ്പാട്, നിരപ്പ്, അവസ്ഥ, തവണ, ചെറിയ ഓടം


Entries from Datuk Database

പരിച്1(അവ്യയം):: യുക്തമായി
പരിച്1(അവ്യയം):: തുല്യമായി
പരിച്1(അവ്യയം):: പ്രകാരത്തില്‍
പരിച(നാമം):: എതിരാളിയുടെ ആയുധങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കാതെ തടയുന്നതിനുള്ള ഉപകരണം
പരിച(നാമം):: വിരുതുകുട
പരിച്2(നാമം):: പ്രകാരം, രീതി, ഏര്‍പ്പാട്
പരിച്2(നാമം):: തുല്യത, നിരപ്പ്
പരിച്2(നാമം):: യോഗ്യത
പരിച്2(നാമം):: ഭംഗി
പരിച്2(നാമം):: ഗുണം
പരിച്2(നാമം):: ആസ്ഥ, പെരുമ
പരിച്2(നാമം):: തവണ
പരിച്2(നാമം):: ദാനം, സമ്മാനം
പരിച്2(നാമം):: സ്വഭാവം
പരിച്2(നാമം):: ചെറിയ ഓടം. (പ്ര.) നിലമ്പരിചാക്കുക = തറയ്ക്കുസമമാക്കുക, തോല്‍പ്പിക്കുക

visit http://olam.in/ for details


comments powered by Disqus