പരിഘങ്ങള്‍ Edit
നാമം (ബഹുവചനം)
ഇരുവശത്തും പറക്കുന്ന പക്ഷികള്‍ (യാത്രാസമയത്തുള്ള ഒരു ശുഭശകുനം)
birds fling on either side of the road
Base: Sanskrit
Entries from Datuk Database
പരിഘങ്ങള്‍(നാ. ബ.വ.):: ഇരുവശത്തും വരിയായിപറക്കുന്ന പക്ഷികള്‍ (യാത്രാസമയത്തുള്ള ഒരു ശുഭശകുനം)
visit http://olam.in/ for details