പരിക്ക് Edit
നാമം (ഏകവചനം)
മുറിവ്, വ്രണം,തഴമ്പ്, ബുദ്ധിമുട്ട്, പ്രതിക്രിയ, തെങ്ങുകയറുമ്പോള്‍ കുറവ് കാണുന്ന തേങ്ങ.
wound, ....
പരിക്ക Edit
നാമം
ശപഥം, പ്രതിജ്ഞ,ഇന്നപ്പോള്‍ പണം കൊടുക്കാമെന്ന് ഉദ്യോഗസ്ഥന്റെ മുമ്പാകെ ഉടമ്പടി ചെയ്യല്‍.
oath, promise,..
Entries from Datuk Database
പരിക്ക(നാമം):: ശപഥം
പരിക്ക(നാമം):: പ്രതിജ്ഞ
പരിക്ക(നാമം):: ഇന്നപ്പോള്‍ പണംകൊടുത്തുകൊള്ളാമെന്നു സര്‍ക്കാരുദ്യോഗസ്ഥന്‍റെ മുമ്പാകെ ഉടമ്പടിചെയ്യല്‍
പരിക്ക്(നാമം):: ശരീരത്തിനുണ്ടാകുന്ന മുറിവ് ചതവ് മുതലായവ
പരിക്ക്(നാമം):: തഴമ്പ്
പരിക്ക്(നാമം):: ബുദ്ധിമുട്ട്
പരിക്ക്(നാമം):: പ്രതിക്രിയ
പരിക്ക്(നാമം):: തെങ്ങില്‍ക്കയറി തേങ്ങയിടുമ്പോള്‍ കുറവ് കാണുന്ന തേങ്ങ (പറിച്ചതേങ്ങയുടെ എണ്ണം അറിയത്തക്കവണ്ണം കുലയില്‍കാണുന്നപാട്)
visit http://olam.in/ for details