പരസ്യം Edit (ഏകവചനം)
വിളംബരം, പൊതുവായ അറിയിപ്പ്, പൊതുവേ അറിയുന്നത്
proclamation,publicity
(വിപരീതം) രഹസ്യം
Entries from Datuk Database
പരസ്യം(നാമം):: പൊതുവെ അറിയാവുന്നത്, പൊതുവായ അറിയിപ്പ്, വിളംബരം (രഹസ്യം എന്നതിനു സമാനമായ ഒരു സൃഷ്ടി. രഹസ് - രഹസ്യം പോലെ പരസ് - പരസ്യം നിഷ്പാദിപ്പിക്കുവാന്‍ സാധ്യമല്ല)
visit http://olam.in/ for details