Comment Section (പരഭാഗം)

പരഭാഗം Edit
നാമം
    അന്യന്റെ പങ്ക് ,കൂടുതലായ യോഗ്യത ,ഒന്നിനു വിപരീതഗുണമായ മറ്റൊന്നിനോടുള്ള സമ്പര്‍ക്കത്താലുണ്ടാകുന്ന ഗുണോല്‍ക്കര്‍ഷം., പല വര്‍ണ്ണങ്ങള്‍ കലര്‍ന്നുള്ള ശോഭ, വെളുപ്പില്‍ കറുപ്പ് ചേര്‍ന്ന നിറം, ഭാഗ്യം, ശിഷ്ടം.


പ്രഭാഗം Edit
നാമം (ഏകവചനം)
    വിഭാഗം
    section


പ്രഭാഗം Edit
നാമം
    ഭിന്നസംഖ്യയുടെ ഭിന്നം


Entries from Datuk Database

പരഭാഗം(നാമം):: മറ്റൊന്നിന്‍റെ പങ്ക്
പരഭാഗം(നാമം):: അന്യന്‍റെ ഓഹരി
പരഭാഗം(നാമം):: കൂടുതലായ യോഗ്യത
പരഭാഗം(നാമം):: ഒന്നിനു വിപരീതഗുണമായ മറ്റൊന്നിനോടുള്ള സമ്പര്‍ക്കത്തിലുണ്ടാകുന്ന ഗുണോത്കര്‍ഷം
പരഭാഗം(നാമം):: പലവര്‍ണങ്ങള്‍ കലര്‍ന്നുള്ള ശോഭ
പരഭാഗം(നാമം):: ഭാഗ്യം
പരഭാഗം(നാമം):: ശിഷ്ടം
പ്രഭാഗം(നാമം):: വിഭാഗം, ഭിന്നസംഖ്യയുടെ ഭിന്നം

visit http://olam.in/ for details


comments powered by Disqus