Comment Section (പരബ്രഹ്മം)

പരബ്രഹ്മം Edit
    പരമാത്മാവ്, ദൈവം
    the supreme soul


പരബ്രഹ്മം Edit
    ലോകത്തെപ്പറ്റി ഒന്നുമറിഞ്ഞുകൂടാത്തവന്‍


Entries from Datuk Database

പരബ്രഹ്മം(നാമം):: സര്‍വപ്രപഞ്ചത്തിനും കാരണമായും സര്‍വജീവികള്‍ക്കും ജീവനായും ദേശകാലാദിഗണനകള്‍ക്ക് അതീതമായും നിര്‍ഗുണമായും നിര്‍വ്യാപാരമായും സ്വയംപ്രകാശമായും ഉള്ള സത്ത
പരബ്രഹ്മം(നാമം):: യാതൊന്നും അറിഞ്ഞുകൂടാത്തവന്‍

visit http://olam.in/ for details


comments powered by Disqus