പര Edit
പരക്കുക, അന്യമായ
spread, different
പര Edit
താല്പര്യമുള്ള (പദാന്ത്യത്തില്‍ വരുമ്പോള്‍)
പര Edit
ഉല്‍കൃഷ്ട, നാലുവിധം ശബ്ദങ്ങളില്‍ ആദ്യത്തേത്,പരാശക്തി,ജീവാത്മാവ് കര്‍മ്മവിമുക്തി നേടി വാഴുന്ന അവസ്ഥ
പ്ര Edit
ഏറ്റവും, നല്ലവണ്ണം,വിശേഷേണ
prefix used before the word with the meaning of, most, very well
More details: ഉപസർഗ്ഗം.(prefix)
ഉദാ:- പ്രകർഷം
Entries from Datuk Database
പര1(-):: "പരകുക" എന്നതിന്‍റെ ധാതുരൂപം.
പ്ര(ഉപ.):: നല്ലവണ്ണം, ഏറ്റവും
പര2(നാമം):: ഉത്കൃഷ്ട
പര2(നാമം):: നാലുവിധം ശബ്ദങ്ങളില്‍ ഒന്നാമത്തേത് (ഇതു മൂലാധാരത്തില്‍ ബ്രഹ്മസ്വരൂപേണ സ്ഥിതിചെയ്യുന്നു)
പര2(നാമം):: പരാശക്തി
പര2(നാമം):: ജീവാത്മാവു കര്‍മവിമുക്തി നേടി വാഴുന്ന അവസ്ഥ
പര2(നാമം):: വേദവേദാംഗങ്ങള്‍ ഒഴിച്ചുള്ള വിദ്യ. താരത. അപര
പര2(നാമം):: മായ
പര2(വിശേഷണം):: അന്യമായ
പര2(വിശേഷണം):: പിന്നീടുള്ള
പര2(വിശേഷണം):: അകലെയുള്ള
പര2(വിശേഷണം):: അധികമായ
പര2(വിശേഷണം):: ശ്രഷ്ഠമായ
പര2(വിശേഷണം):: (പദാന്തത്തില്‍) താത്പര്യമുള്ള
visit http://olam.in/ for details