Comment Section (പമ്പരം)

പമ്പരം Edit
    ഒരു കളിക്കോപ്പ്
More details: ചുഴറ്റിക്കളിക്കാനായി തടികൊണ്ടോ മറ്റോ ഉണ്ടാക്കുന്നത്) ഉദാ: ഏറുപമ്പരം, വട്ടപ്പമ്പരം


Entries from Datuk Database

പമ്പരം(നാമം):: ഒരു കളിപ്പാട്ടം (ചുഴറ്റിക്കളിക്കാനായി തടികൊണ്ടോ മറ്റോ ഉണ്ടാക്കുന്നത്) ഉദാ: ഏറുപമ്പരം, വട്ടപ്പമ്പരം. (പ്ര.) പമ്പരം ചുറ്റുക. പമ്പരം ചുറ്റിക്കുക = പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക

visit http://olam.in/ for details


comments powered by Disqus