Comment Section (പമ്പ)

പമ്പ Edit
    ഒരു തരം വാദ്യം, ഒരു നദി
    a kind of musical instrument, a river


പമ്പ് Edit
    സത്യക്കുറി.


പമ്പ് Edit
    കളി, കുഴല്‍ വഴി വെള്ളം ചാമ്പിയെടുക്കാനുള്ള യന്ത്രം
    game, pump
Base: English


Entries from Datuk Database

പമ്പ1(നാമം):: കേരളത്തിലെ ഒരു നദി
പമ്പ1(നാമം):: ഒരു തടാകം (ദണ്ഡകവനത്തിലുള്ളത്). (പ്ര.) പമ്പകടക്കുക = ഓടിക്കളയുക, വേഗത്തില്‍ ദൂര ദേശം പ്രാപിക്കുക. പമ്പകടത്തുക = ദൂരത്താകുക, തുരത്തുക
പമ്പ2(നാമം):: ഒരിനം വാദ്യം
പമ്പ2(നാമം):: ഒരു കളി
പമ്പ്1(നാമം):: സത്യക്കുറി (തിളച്ച നെയ്യില്‍ കൈമുക്കി സത്യം ചെയ്യാന്‍ നല്‍കുന്ന രാജാജ്ഞ)
പമ്പ്2(നാമം):: കളി, വിനോദം
പമ്പ്3(നാമം):: ഒരു യന്ത്രം (ദ്രാവകങ്ങള്‍ വാതകങ്ങള്‍ തുടങ്ങിയവ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ശക്തിയോടെ പായിക്കുന്നതിനുള്ളത്)
പമ്പ1(പുരാണ.):: ഒരു നദി (രാമായണപ്രസിദ്ധമായത്. ഇതു കേരളത്തിലെ പമ്പാനദിതന്നെയാണെന്ന് ചിലര്‍ക്കു പക്ഷമുണ്ട്)

visit http://olam.in/ for details


comments powered by Disqus