പന്നി Edit
ഒരു മൃഗം
pig
പന്നി Edit
തടിമാടന്‍, പ്രയോജനമില്ലാത്തവന്‍
fat person, useless fellow
Entries from Datuk Database
പന്നി(നാമം):: ഒരു മൃഗം
പന്നി(നാമം):: കൊള്ളരുതാത്തവന്‍, തടിമാടന്‍. (പ്ര.) പന്നിമൂക്കില്‍ കൂന്താണിയിടുക = നിഷ്പ്രയോജനമായ കാര്യം ചെയ്യുക. "പന്നി മൂത്താല്‍ കുന്നണയും" (പഴ.)
visit http://olam.in/ for details