Comment Section (പന്തല്‍)

പന്തല്‍ Edit
    ധാന്യപ്പുര, തണ്ണീര്‍പന്തല്‍
    a granary, resting place for travellers


പന്തല്‍ Edit
    പന്തലിച്ചു നില്ക്കുനന.


പന്തല്‍ Edit
    ബന്തര്‍


Entries from Datuk Database

പന്തല്‍1(നാമം):: തത്കാലത്തേയ്ക്കു കെട്ടിയുണ്ടാക്കുന്ന പുര (ചുമരില്ലാതെ കാല്‍നാട്ടി നിര്‍മിക്കുന്നത്. ചരിവില്ലാത്ത മേല്‍ക്കൂരയുള്ളതിനെ കുറിക്കാന്‍ അധികം പ്രയോഗം)
പന്തല്‍1(നാമം):: വഴിയാത്രക്കാര്‍ക്കു വിശ്രമിക്കാനും വെള്ളം കുടിക്കാനും സൗകര്യമുള്ള ഓലക്കൂരയുള്ള താവളം, തണ്ണീര്‍പ്പന്തല്‍
പന്തല്‍1(നാമം):: ധാന്യപ്പുര, പണ്ടകശാല. (പ്ര.) പന്തലിടുക = പന്തലുണ്ടാക്കുക. പന്തല്‍ മാടുക = 1. പന്തലുണ്ടാക്കുക
പന്തല്‍1(നാമം):: സദ്യകഴിഞ്ഞ് അടുത്ത പന്തിക്കു മുമ്പായി പന്തല്‍ വൃത്തിയാക്കുക. പന്തലും പന്തിയും = വിവാഹാദികള്‍ക്കുവേണ്ട ഒരുക്കം. പന്തലും പന്തിയും വിലക്കുക = ജാതിഭ്രഷ്ടു കല്‍പിക്കുക
പന്തല്‍2(നാമം):: ബന്തര്‍

visit http://olam.in/ for details


comments powered by Disqus