Comment Section (പന്തം)

പന്തം Edit
    കൈവിളക്ക്, അഴക്
    hand lamp, beauty


Entries from Datuk Database

പന്തം1(നാമം):: കോലില്‍ തുണിചുറ്റി എണ്ണയൊഴിച്ച് തീകൊളുത്തിയത്
പന്തം1(നാമം):: ഒരു കാവില്‍ നിന്നു മറ്റൊരു കാവിലേക്ക് ചൊവ്വാഴ്ച വെള്ളിയാഴ്ച എന്നീ ദിവസങ്ങളില്‍ പായുന്നതായി പറയപ്പെടുന്ന തേജഃപുഞ്ജം
പന്തം1(നാമം):: കീല്‍, പയിനിന്‍റെ കറ
പന്തം1(നാമം):: കൈവിളക്ക്. (പ്ര.) പന്തം ഉഴിയല്‍ = രോഗം മാറ്റാനുള്ള ഒരു ചടങ്ങ്. പന്തംകണ്ട പെരുച്ചാഴി = പരിഭ്രമിച്ച ആള്‍
പന്തം2(നാമം):: അഴക്
പന്തം2(നാമം):: സ്നേഹം
പന്തം2(നാമം):: ചേര്‍ച്ച
പന്തം2(നാമം):: മതില്‍

visit http://olam.in/ for details


comments powered by Disqus