Comment Section (പത്രിക)

പത്രിക Edit
നാമം (ഏകവചനം)
    കോടതിയില്‍ രേഖാമൂലമായി സമര്‍പ്പിക്കുന്ന എതിര്‍വാദം, പരസ്യം, പരസ്യം ഉള്‍ക്കൊള്ളുന്ന ലഘുലേഖ, നോട്ടീസ്.
    Counter, Affidavit field in the court, Advertisement.


Entries from Datuk Database

പത്രിക(നാമം):: എഴുത്ത്, എഴുത്തോല, കടലാസ്
പത്രിക(നാമം):: വര്‍ത്തമാനപ്പത്രം (വാരിക, മാസിക തുടങ്ങിയവയെ കുറിക്കാനും പ്രയോഗം)
പത്രിക(നാമം):: കോടതിയില്‍ രേഖാമൂലമായി സമര്‍പ്പിക്കുന്ന എതിര്‍വാദം
പത്രിക(നാമം):: പരസ്യം, പരസ്യം ഉള്‍ക്കൊള്ളുന്ന ലഘുലേഖ, നോട്ടീസ്
പത്രിക(നാമം):: ഇല
പത്രിക(നാമം):: ഇലപോലെ പരന്നു കനം കുറഞ്ഞ വസ്തു
പത്രിക(നാമം):: ജാതിപത്രി. (പ്ര.) കുറ്റപത്രിക, മരണപത്രിക

visit http://olam.in/ for details


comments powered by Disqus