Comment Section (പത്തിക്കീറ്റ്)

പത്തിക്കീറ്റ് Edit
നാമം
    സ്ത്രീകള്‍ സുഗന്ധവസ്തുക്കള്‍ ചേര്‍ന്ന ഒരു തരം കുറിക്കൂട്ടുകൊണ്ടു ചെയ്യുന്ന ഒരു അലങ്കാരം
    the lins made on the body by women with sandalwood paste


Entries from Datuk Database

പത്തിക്കീറ്റ്(നാമം):: സ്‌ത്രീകള്‍ കവിളിലും മറ്റും സുഗന്ധമുള്ള വര്‍ണ വസ്തുക്കള്‍കൊണ്ടുണ്ടാക്കുന്ന രേഖകളും പുള്ളികളും (ഇലയില്‍ ദ്വാരങ്ങളോ രേഖകളോ വെട്ടിയുണ്ടാക്കി ശരീരഭാഗങ്ങളില്‍ ചേര്‍ത്തുവച്ച് അവയുടെ പുറത്ത് ലേപനവസ്തുക്കള്‍ പുരട്ടുന്ന സമ്പ്രദായത്തില്‍നിന്ന് ഈ പ്രയോഗം)

visit http://olam.in/ for details


comments powered by Disqus