Comment Section (പതിപ്പ്)

പതിപ്പ് Edit
    പകര്‍പ്പ്, വീഴ്ച
    copy, falling


Entries from Datuk Database

പതിപ്പ്(നാമം):: പതിക്കല്‍, വീഴ്ച
പതിപ്പ്(നാമം):: മുദ്രയോമറ്റോകൊണ്ട് അടയാളമുണ്ടാക്കല്‍
പതിപ്പ്(നാമം):: അച്ചടി
പതിപ്പ്(നാമം):: പ്രമാനവും മറ്റും രജിസ്റ്റര്‍ചെയ്യല്‍ (നിയമപരമായി രേഖപ്പെടുത്തുമ്പോള്‍ രജിസ്റ്ററില്‍ എഴുതുകയും ഓഫീസ് മുദ്ര പതിപ്പിക്കുകയും ചെയ്യുന്നതിനാല്‍), കോടതിയിലും അതുപോലുള്ള സ്ഥാപനങ്ങളിലും പരാതി നിവേദനം തുടങ്ങിയവ നിയമമനുസരിച്ചു സമര്‍പ്പിച്ചു രേഖയുണ്ടാക്കുക

visit http://olam.in/ for details


comments powered by Disqus