പതിത Edit
പതിച്ച, അധഃപതിച്ച
fallen, ruined
Entries from Datuk Database
പതിത(വിശേഷണം):: പതിച്ച, വീണ
പതിത(വിശേഷണം):: വീഴ്ത്തപ്പെട്ട
പതിത(വിശേഷണം):: തോല്‍പ്പിക്കപ്പെട്ട
പതിത(വിശേഷണം):: ഭ്രഷ്ടായ, അധഃപതിച്ച. (പ്ര.) പതിതപാവന = അധഃപതിച്ചവരെ ഉദ്ധരിക്കുന്ന
visit http://olam.in/ for details