Comment Section (പതി)

പതി Edit
    പ്രഭു, പതുങ്ങിയിരിപ്പ്
    lord, impressed


പതി Edit
    ഭര്‍ത്താവ്
    husband


പതി Edit
    എല്ലാഭാഗം കൊണ്ടും ചേരുക.


പതി
(പര്യായം) ഭര്‍ത്താവ്


Entries from Datuk Database

പതി4(-):: "പതിയുക" എന്നതിന്‍റെ ധാതുരൂപം.
പതി1(നാമം):: ഭര്‍ത്താവ്
പതി1(നാമം):: പ്രഭു
പതി1(നാമം):: ഉടമസ്ഥന്‍, യജമാനന്‍
പതി2(നാമം):: പതുങ്ങിയിരിപ്പ്, ഒളി. (പ്ര.) പതിയിരിക്കുക = ചാടിവീഴാന്‍ തക്കവണ്ണം ഒളിച്ചിരിക്കുക. പതിവയ്ക്കുക = ചില സസ്യങ്ങളെ മുളപ്പിക്കുവാന്‍ (നില്‍ക്കുന്ന) ചെടിയുടെ തണ്ടുതന്നെ മണ്ണില്‍ പതിച്ചുവയ്ക്കുക
പതി3(നാമം):: മലകളില്‍ പാര്‍ക്കാനുള്ള സ്ഥലം
പതി3(നാമം):: കുടിയിരിപ്പ്, ഗൃഹം
പതി3(നാമം):: നാട്, ഭൂമി
പതി3(നാമം):: നഗരം

visit http://olam.in/ for details


comments powered by Disqus