പതവാരം Edit
വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ കൊടുക്കപ്പെടുന്ന രാജഭോഗം
the amount which, has to be given to the king during the transanction of property
Entries from Datuk Database
പതവാരം(നാമം):: വസ്തുക്കള്‍ കൈമാറ്റംചെയ്യുമ്പോള്‍ കൊടുക്കപ്പെടുന്ന രാജഭോഗം
പതവാരം(നാമം):: വിളവിന്‍റെ പത്തിലൊന്ന് നികുതിയായി കൊടുക്കേണ്ടത്
പതവാരം(നാമം):: സ്‌ത്രീധനത്തുകയില്‍നിന്നു പള്ളിക്കുകൊടുക്കേണ്ട വിഹിതം, ദശാംശം
visit http://olam.in/ for details