Comment Section (പത)

പത Edit
നാമം
    ഫേനം, നുര
    foam, froth


പത Edit
നാമം
    തുടിപ്പ്,


Entries from Datuk Database

പത3(-):: "പതയുക" എന്നതിന്‍റെ ധാതുരൂപം.
പത1(നാമം):: ദ്രാവകം ശക്തമായി ഇളക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ചെറിയകുമിളകള്‍, ഫേനം, നുര
പത2(വിശേഷണം):: പാലിക്കപ്പെട്ട

visit http://olam.in/ for details


comments powered by Disqus