പണ്ടാരം Edit
ഖജനാവ്, ഭിക്ഷക്കാരന്‍
treasury, beggar
Entries from Datuk Database
പണ്ടാരം1(നാമം):: ഭണ്ഡാരം, ഖജനാവ്
പണ്ടാരം1(നാമം):: കലവറ
പണ്ടാരം1(നാമം):: രാജാവിനെയോ ഭരണാധികാരിയെയോ സംബന്ധിച്ചത്
പണ്ടാരം2(നാമം):: ഹിന്തുക്കളില്‍ ഒരു ജാതി
പണ്ടാരം2(നാമം):: ഭിക്ഷയാചിച്ചു നടക്കുന്നവന്‍
പണ്ടാരം2(നാമം):: ശൈവസന്ന്യാസി
visit http://olam.in/ for details