പട്ടിണി Edit
ദാരിദ്ര്യം, ഭക്ഷണമില്ലാത്ത അവസ്ഥ
poverty, privation of food
Entries from Datuk Database
പട്ടിണി(നാമം):: ആഹാരം കഴിക്കാതിരിക്കല്‍, ഉപവാസം (പ്രാ. ഭട്ടിനി = ഉപവസിക്കുക പതിവുള്ള ജൈനസന്ന്യാസിനി)
പട്ടിണി(നാമം):: കടംകൊടുത്ത പണം തിരിച്ചുകിട്ടാനും നീതിക്കും വേണ്ടി നടത്തിയിരുന്ന ഉപവാസം
പട്ടിണി(നാമം):: ദാരിദ്യ്രം
പട്ടിണി(നാമം):: ഒരു ചടങ്ങ്
visit http://olam.in/ for details