പട്ടാളിക്കുക Edit
അധികം വളം ഇടുന്നതുകൊണ്ട് ക്രമാതീതമായി തഴയ്ക്കുക
overgrow
Entries from Datuk Database
പട്ടാളിക്കുക(ക്രിയ):: അധികം വളം ഇടുന്നതുകൊണ്ട് നെല്ലും മറ്റും തണ്ടുകനത്തു നീണ്ടു കാഫലം കുറഞ്ഞു വളരുക, കായില്ലാതെ ഇലയോടുകൂടി മാത്രം വളരുക, ക്രമാതീതമായി തഴയ്ക്കുക
visit http://olam.in/ for details