പട്ടത്താനം Edit
മരച്ചുപോയ രാജാക്കന്മാരുടെ ശ്രാദ്ധ ദിവസം നല്‍കുന്ന ദാനം, ബ്രാഹ്മണ, പണ്ഡിതന്മാര്‍ക്കു നല്‍കിയിരുന്ന പദവി
a gift given in connection with the death, anniversary of a king, a prize given to the Brahmin cholars
Entries from Datuk Database
പട്ടത്താനം1(നാമം):: ചില കേരളീയ രാജാക്കന്മാര്‍ കഴിച്ചിരുന്ന ഒരു പ്രായശ്ചിത്തകര്‍മം
പട്ടത്താനം1(നാമം):: നാടുനീങ്ങിയ രാജാക്കന്മാരുടെ ശ്രാദ്ധം, ശ്രാദ്ധദിവസം നടത്തുന്ന ദാനം
പട്ടത്താനം2(നാമം):: ബ്രാഹ്മണപണ്ഡിതന്മാര്‍ക്ക് അംഗീകാരസൂചകമായി നല്‍കിയിരുന്ന പദവിചിഹ്നങ്ങള്‍ പണക്കിഴി തുടങ്ങിയവ
visit http://olam.in/ for details