പടി Edit
നാമം
പടവ്
step
More details: ചവിട്ടിക്കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ടി ഒന്നിനുമുകളില്‍ ഒന്നെന്നക്രമത്തില്‍ തടികൊണ്ടും കല്ലുകൊണ്ടും മറ്റും നിര്‍മിക്കുന്ന തട്ട്
പടി Edit
ഇരിക്കുക.
പടി Edit
അവ്യയം
പോലെ, വണ്ണം.
പടി Edit
നാമം
പരുക്കന്‍വസ്ത്രം.
പടി Edit
നാമം
വാതല്‍ ജനല്‍ മുതലായവയുടെ ചട്ടത്തിന്‍റെ വശങ്ങളിലുള്ള തടി
പടി Edit
നാമം
ഭാരമോ അളവോ നിര്‍ണയിക്കാനുള്ള തോത്
a measure
പടി Edit
നാമം
പ്രതിഫലം, പ്രതിഫലത്തിന്‍റെ തോത്.
More details: പടികെട്ടുക = സര്‍ക്കാരുദ്യോഗസ്ഥന്‍റെ സേവനം ലഭ്യമാകുന്നതിന് നിശ്ചിതഫീസ് കെട്ടിവയ്ക്കുക. പടിത്തരം = കഥകളിയിലെ കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന കലാകാരന്മാര്‍
പടി Edit
നാമം
"പടിയുക" എന്നതിന്‍റെ ധാതുരൂപം.
More details: ഹൃദിസ്ഥമാകുക
പടി Edit
അവ്യയം
മാതിരി.
More details: ചേരുംപടി = ചേരേണ്ടതുപോലെ
Entries from Datuk Database
പടി7(-):: "പടിയുക" എന്നതിന്‍റെ ധാതുരൂപം.
പടി4(അവ്യയം):: നിശ്ചിതക്രമത്തില്‍
പടി4(അവ്യയം):: തോതനുസരിച്ച്
പടി4(അവ്യയം):: മാതിരി. (പ്ര.) ചേരുംപടി = ചേരേണ്ടതുപോലെ
പടി1(നാമം):: ചവിട്ടിക്കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ടി ഒന്നിനുമുകളില്‍ ഒന്നെന്നക്രമത്തില്‍ തടികൊണ്ടും കല്ലുകൊണ്ടും മറ്റും നിര്‍മിക്കുന്ന തട്ട്
പടി1(നാമം):: വാതല്‍ ജനല്‍ മുതലായവയുടെ ചട്ടത്തിന്‍റെ വശങ്ങളിലുള്ള തടി
പടി1(നാമം):: ഭാരമോ അളവോ നിര്‍ണയിക്കാനുള്ള തോത്
പടി2(നാമം):: ചെറുകുമിഴ്
പടി2(നാമം):: മലം പുള്ള്
പടി3(നാമം):: പരുക്കന്‍ തുണി
പടി3(നാമം):: വീതികുറഞ്ഞ തുണിച്ചീന്ത്
പടി5(നാമം):: ഭൂമി
പടി6(നാമം):: ഒരു ചെറിയ നാണയം
പടി6(നാമം):: പ്രതിഫലം, പ്രതിഫലത്തിന്‍റെ തോത്. (പ്ര.) പടികെട്ടുക = സര്‍ക്കാരുദ്യോഗസ്ഥന്‍റെ സേവനം ലഭ്യമാകുന്നതിന് നിശ്ചിതഫീസ് കെട്ടിവയ്ക്കുക. പടിത്തരം = കഥകളിയിലെ കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന കലാകാരന്മാര്‍
visit http://olam.in/ for details