പടല Edit
കൂട്ടം, വാഴക്കുലയിലെ കായ്ക്കളുടെ നിര, ചീര്‍പ്പ്
a group a bunch, a cluster, of plantain fruits, comb
Entries from Datuk Database
പടല(നാമം):: വാഴക്കുലയിലെ കായ്കളുടെ നിര
പടല(നാമം):: വയലില്‍ കട്ട നിരത്താനുള്ള പല്ലിത്തടി
പടല(നാമം):: നിര, കൂട്ടം
പടല(നാമം):: കിങ്ങിണികള് കോര്‍ത്തത്
പടല(നാമം):: ചീര്‍പ്പ്
visit http://olam.in/ for details