Comment Section (പടം)

പടം Edit
    ചിത്രം
    picture, canvas for painting


പടം Edit
    പാമ്പിന്റെ ഉറ, പത്തി
    skin of snake


പടം Edit
    പാമ്പിന്റെ ഉറ, പത്തി
    skin of a snake, hood of a snake


പടം Edit
    കൈയിന്റേയോ കാലിന്റേയോ അകവശം


പടം Edit
    തുണി, തിരശ്ശീല
    cloth, curtain


Entries from Datuk Database

പടം1(നാമം):: തുണി
പടം1(നാമം):: ചിത്രം വരയ്ക്കാനുപയോഗിക്കുന്ന കട്ടിത്തുണി
പടം1(നാമം):: തിരശ്ശീല
പടം1(നാമം):: ചിത്രം, ഫോട്ടോ
പടം1(നാമം):: ചൂതുപടം
പടം1(നാമം):: മേല്‍ക്കൂര
പടം2(നാമം):: പാമ്പിന്‍റെ ഉറ

visit http://olam.in/ for details


comments powered by Disqus