പഞ്ചേന്ദ്രിയങ്ങള്‍ Edit
കണ്ണ്, ചെവി, മൂക്ക്, വായ, ത്വക്ക് എന്നീ അഞ്ച് ഇന്ദ്രിയങ്ങള്‍
the five, sense organs ; eye; ear; nose; mouth; skin
Entries from Datuk Database
പഞ്ചേന്ദ്രിയങ്ങള്‍(നാ. ബ.വ.):: നേത്രന്ദ്രിയം ശ്രാതേന്ദ്രിയം ഘ്രാണേന്ദ്രിയം രസനേന്ദ്രിയം ത്വഗിന്ദ്രിയം എന്നിവ (ഇവ മസ്തിഷ്കത്തില്‍ സ്ഥിതിചെയ്യുന്നു. യഥാക്രമം കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ അവയവങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു)
visit http://olam.in/ for details