Comment Section (പഞ്ചാംഗം)

പഞ്ചാംഗം Edit
    തിഥി, വാരം, നക്ഷത്രം, യോഗം, കരണം എന്നിവ
    almanac


പഞ്ചാംഗം Edit
    ജാതകം
    horoscope


Entries from Datuk Database

പഞ്ചാംഗം(നാമം):: "അഞ്ച് അംഗങ്ങളുള്ളത്", തിഥി വാരം നക്ഷത്രം യോഗം കരണം എന്നീ അഞ്ച് അംഗങ്ങളോടുകൂടിയത്
പഞ്ചാംഗം(നാമം):: വൃക്ഷത്തിന്‍റെ തൊലി ഇല പൂവ് കായ് വേര് ഇവ അഞ്ചും ചേര്‍ന്നത്
പഞ്ചാംഗം(നാമം):: ആമ
പഞ്ചാംഗം(നാമം):: ജാതകം
പഞ്ചാംഗം(നാമം):: പുരോഹിതന്‍റെ പ്രവൃത്തി

visit http://olam.in/ for details


comments powered by Disqus