Comment Section (പഞ്ചമം)

പഞ്ചമം Edit
    വര്‍ഗ്ഗാക്ഷരങ്ങളില്‍ അഞ്ചാമത്തേത്
    the fifth letter of the consonants


Entries from Datuk Database

പഞ്ചമം(നാമം):: മൈഥുനം (പഞ്ചമകാരങ്ങളില്‍ അഞ്ചാമത്തേത്)
പഞ്ചമം(വ്യാകരണം):: വര്‍ഗാക്ഷരങ്ങളില്‍ അഞ്ചാമത്തേത്
പഞ്ചമം(സംഗീ.):: സപ്തസ്വരങ്ങളില്‍ അഞ്ചാമത്തേത്, കുയിലിന്‍റെ സ്വരം അനുകരിച്ചുണ്ടാക്കിയത്

visit http://olam.in/ for details


comments powered by Disqus