Comment Section (പക്ഷിണി)

പക്ഷിണി Edit
    പെണ്‍പക്ഷി
    female bird


Entries from Datuk Database

പക്ഷിണി(നാമം):: പെണ്‍പക്ഷി
പക്ഷിണി(നാമം):: ഒരു നാള്‍ ഉദയം മുതല്‍ പിറ്റെന്നാള്‍ അസ്തമയം വരെയുള്ള സമയം, ഒരു രാവും രണ്ടു പകലും കൂടിയത് (മുമ്പും പിമ്പും ഉള്ള പകലുകളെ നടുവിലുള്ള രാത്രിയുടെ ചിറകുകളായി സങ്കല്‍പിക്കുന്നു)
പക്ഷിണി(നാമം):: അമ്പ് (കടയ്ക്കല്‍ തൂവലുകള്‍ ഉള്ളതിനാല്‍)

visit http://olam.in/ for details


comments powered by Disqus