Comment Section (പക്ഷി)

പക്ഷി Edit
നാമം
    ചിറകുള്ള ജീവി, അമ്പ്
    a creature having wings, bird, arrow
(പര്യായം) ദ്വിജം, പത്രി, വിഹംഗം, ശുകം, കീരം, കളകണ്ഠം, ഖഗം, വിഹഗം, നീഡജം


പക്ഷി Edit
നാമം
    പക്ഷം പിടിച്ചവന്‍


Entries from Datuk Database

പക്ഷി(നാമം):: പറന്നു സഞ്ചരിക്കുന്ന ജീവി
പക്ഷി(നാമം):: അമ്പ്
പക്ഷി(നാമം):: ശിവന്‍
പക്ഷി(നാമം):: പക്ഷം പിടിച്ചവന്‍

visit http://olam.in/ for details


comments powered by Disqus