പക്ഷപാതം Edit
ഒരു സംഘത്തോടുള്ള പ്രത്യേക താത്പര്യം
attachment towards a party
Entries from Datuk Database
പക്ഷപാതം(നാമം):: ഒരാളോട് അഥവാ ഒരു സംഘത്തോട് കാണിക്കുന്ന പ്രത്യേകത, ഒരു പക്ഷത്തോടുള്ള ചായ്വ്
പക്ഷപാതം(നാമം):: ആഗ്രഹം, ഇഷ്ടം
പക്ഷപാതം(നാമം):: സ്നേഹാധിക്യം
പക്ഷപാതം(നാമം):: ചിറകടി
visit http://olam.in/ for details