പക്ഷം Edit
നാമം
പ്രതിപദം മുതല്‍ വാവുവരെയുള്ള പതിനഞ്ചുദിവസം.
Half a lunar month.
Base: Sanskrit
More details: ചന്ദ്രമാസത്തിന് രണ്ടു ചിറകുകള്‍ എന്നു സങ്കല്‍പം, വെളുത്തപക്ഷവും കറുത്തപക്ഷവും.
പക്ഷം Edit
നാമം (ഏകവചനം)
പക്ഷിയുടെ ചിറക്.
Wing.
Base: Sanskrit
Entries from Datuk Database
പക്ഷം(നാമം):: പ്രതിപദം മുതല്‍ വാവുവരെയുള്ള പതിനഞ്ചു ദിവസം (ചന്ദ്രമാസത്തിന് രണ്ടു ചിറകുകള്‍ എന്നു സങ്കല്‍പം, വെളുത്തപക്ഷവും കറുത്തപക്ഷവും)
പക്ഷം(നാമം):: പക്ഷിയുടെ ചിറക്
പക്ഷം(നാമം):: അമ്പിന്‍റെ കടയ്ക്കല്‍ പിടിപ്പിക്കുന്ന തൂവല്‍
പക്ഷം(നാമം):: ചേര്‍ച്ച
പക്ഷം(നാമം):: ഇഷ്ടം
പക്ഷം(നാമം):: കൂട്ട്
പക്ഷം(നാമം):: വീട്
പക്ഷം(നാമം):: കൂറ്
പക്ഷം(നാമം):: വംശം
പക്ഷം(നാമം):: കൂട്ടം
പക്ഷം(നാമം):: ഭുജം
പക്ഷം(നാമം):: സേനയുടെ പാര്‍ശ്വഭാഗം
പക്ഷം(നാമം):: എന്തിന്‍റെയെങ്കിലും പകുതി
പക്ഷം(നാമം):: പക്ഷി
പക്ഷം(നാമം):: അവയവം
പക്ഷം(നാമം):: സൈന്യം
പക്ഷം(നാമം):: അതിര്‍ത്തി
പക്ഷം(നാമം):: രണ്ട് എന്ന സംഖ്യ
പക്ഷം(നാമം):: പ്രത്യുത്തരം
പക്ഷം(നാമം):: ചുവര്
പക്ഷം(നാമം):: വശം
visit http://olam.in/ for details