Comment Section (നൂല്‍)

നൂല്‍ Edit
    പഞ്ഞിയും മറ്റും നൂറ്റ് ഉണ്ടാക്കുന്ന കനം കുറഞ്ഞ ചരട്
    thread


Entries from Datuk Database

നൂല്‍(നാമം):: ഇഴകള്‍ കൂട്ടിപ്പിരിച്ചുണ്ടാക്കുന്ന ചരട്
നൂല്‍(നാമം):: ഗ്രന്ഥം
നൂല്‍(നാമം):: വസ്ത്രം
നൂല്‍(നാമം):: ബാധോപദ്രവം. (പ്ര.) നൂലടിക്കുക = ഈര്‍ച്ചവാള്‍കൊണ്ട് തടിയറുക്കുമ്പോള്‍ വാള്‍ പോകേണ്ടവഴി അടയാളപ്പെടുത്തുക. നൂലറുക്കുക = 1. ഭര്‍ത്താവു മരിച്ചാല്‍ ശവസംസ്കാരം നടത്തുന്നതിനുമുമ്പുതന്നെ വിധവയുടെ താലിപൊട്ടിച്ചുകളയുന്ന ആചാരം
നൂല്‍(നാമം):: വിവാഹബന്ധം വേര്‍പെടുത്തുക. നൂലാചാരം = വിവാഹമോചനം

visit http://olam.in/ for details


comments powered by Disqus