നുഴയുക Edit
ശത്രുക്കള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ കലരുക
infiltrate
Entries from Datuk Database
നുഴയുക(ക്രിയ):: ഇടമില്ലാത്തിടത്തുകൂടി ഞെരുങ്ങി നീങ്ങുക
നുഴയുക(ക്രിയ):: ഇഴഞ്ഞു നീങ്ങുക
നുഴയുക(ക്രിയ):: ശത്രുക്കള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ കലരുക. (പ്ര.) നുഴഞ്ഞുകയറ്റം
visit http://olam.in/ for details