നീരാളി Edit
എട്ടുകാലുകളുള്ളതും നീരട്ടയെപ്പോലെ രക്തം വലിച്ചുകുടിക്കാന്‍ കഴിവുള്ളതുമായ ഒരു, ജലജീവി
octopus
Entries from Datuk Database
നീരാളി(നാമം):: എട്ടുകാലുകളുള്ളതും നീരട്ടയെപ്പോലെ രക്തം വലിച്ചുകുടിക്കാന്‍ കഴിയുന്നതുമായ ഒരു ജലജീവി. (പ്ര.) നീരാളിപ്പിടുത്തം
നീരാളി(നാമം):: വെള്ളത്തില്‍ മുങ്ങുന്നവന്‍
നീരാളി(നാമം):: ജലപിശാച്
visit http://olam.in/ for details