Comment Section (നീന്തുക)

നീന്തുക Edit
    കൈകാലുകള്‍കൊണ്ട് തുഴഞ്ഞു വെള്ളത്തില്‍ സഞ്ചരിക്കുക
    swim


Entries from Datuk Database

നീന്തുക(ക്രിയ):: കൈകാലുകള്‍കൊണ്ട് തുഴഞ്ഞു വെള്ളത്തില്‍ സഞ്ചരിക്കുക
നീന്തുക(ക്രിയ):: നിലത്ത് ഇഴഞ്ഞു നീങ്ങുക. "നീന്താനറിയാമെങ്കില്‍ ആഴം അറിയണ്ട" (പഴ.)

visit http://olam.in/ for details


comments powered by Disqus