നീട്ടുക Edit
നീളം വരുത്തക, കാലതാമസം വരുത്തുക
lengthen, cause delay
Entries from Datuk Database
നീട്ടുക(ക്രിയ):: നീളുക
നീട്ടുക(ക്രിയ):: ഏതെങ്കിലും കൊടുക്കാനോ വാങ്ങാനോ വേണ്ടി കൈ മുന്നോട്ടാക്കുക
നീട്ടുക(ക്രിയ):: കൈനീട്ടി അടിക്കുകയോ ഇടിക്കുകയോ ആയുധം പ്രയോഗിക്കുകയോ ചെയ്യുക. (പ്ര.) നീട്ടിക്കൊടുക്കുക = കാലാവധി ദീര്‍ഘിപ്പിക്കുക. "ഇരുന്നിട്ടേ കാലുനീട്ടാവു" (പഴ.)
visit http://olam.in/ for details