നില Edit
നില്‍പ്പ്, സ്ഥിതി
standing, condition
നില Edit
വ്യവസ്ഥിതമാക്കുക, അവസാനിക്കുക.
നില് Edit
കാലൂന്നി സ്ഥിതിചെയ്യുക.
Entries from Datuk Database
നില(നാമം):: നില്‍പ്പ്
നില(നാമം):: സ്ഥിതി
നില(നാമം):: സ്ഥിരത
നില(നാമം):: മര്യാദ
നില(നാമം):: കെട്ടിടങ്ങളുടെയും തേരിന്‍റെയും മറ്റും തട്ട്
നില(നാമം):: പദവി
നില(നാമം):: വെള്ളത്തില്‍ ഇറങ്ങിനിന്നാല്‍ മുങ്ങിപ്പോകാത്ത ആഴം
നില(നാമം):: നിശ്ചലാവസ്ഥ
നില(നാമം):: ഒരാള്‍ കൈ ഉയര്‍ത്തിയാല്‍ എത്തുന്ന ഉയരം
നില(നാമം):: കട്ടിളക്കാല്‍
നില(നാമം):: സ്വഭാവം
നില(നാമം):: താവളം
visit http://olam.in/ for details