നിറം Edit
വര്‍ണ്ണം, ശോഭ
colour, splendour
Entries from Datuk Database
നിറം(നാമം):: വര്‍ണം
നിറം(നാമം):: നിറം പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തു
നിറം(നാമം):: ശോഭ
നിറം(നാമം):: ഗുണം, മേന്മ
നിറം(നാമം):: സ്വരഭേദം. (പ്ര.) തനിനിറം = യഥാര്‍ഥസ്വഭാവം
visit http://olam.in/ for details