Comment Section (നിരാശ)

നിരാശ Edit
    ആഗ്രഹം പൂര്‍ത്തീകരിക്കാത്തതു കൊണ്ടുള്ള വിഷമം, ആശാഭംഗം
    disappointment, despair


നിരാശ Edit
    ആശയില്ലാത്ത, ആഗ്രഹമില്ലാത്ത
    hopeless, having no desire


Entries from Datuk Database

നിരാശ2(നാമം):: ആശയില്ലായ്മ
നിരാശ2(നാമം):: ആഗ്രഹം സാധിക്കാത്തതുകൊണ്ടുള്ള മന:ക്ലേശം
നിരാശ1(വിശേഷണം):: ആശയില്ലാത്ത, ആഗ്രഹമില്ലാത്ത

visit http://olam.in/ for details


comments powered by Disqus