നിയമവിധി Edit
നിയമങ്ങളുടെ മുറ, നിത്യകര്‍മ്മം
order of law, routine duties as, prescribed by rules
Entries from Datuk Database
നിയമവിധി(നാമം):: നിത്യകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട മുറ, നിത്യകര്‍മം
നിയമവിധി(നാമം):: മൂന്നുവിധമുള്ള വിധികളില്‍ ഒന്ന് (അപൂര്‍വവിധി, പരിസംഖ്യാവിധി എന്നു മറ്റു രണ്ട്)
visit http://olam.in/ for details